ഉത്തരേന്ത്യക്കാർ ഏഴ് മാസത്തിനിടെ കേരളത്തിൽ എത്തിച്ചത് നാല് കോടിയുടെ 'സാധനം', വരുന്നത് ട്രെയിനുകളിൽ
കോഴിക്കോട്: ട്രെയിൻ വഴിയുള്ള ലഹരിക്കടത്ത് വ്യാപകം. പാലക്കാട് ഡിവിഷന് കീഴിൽ ഏഴ് മാസത്തിനിടെ പിടികൂടിയത് 4,09,22,100 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങൾ.
August 22, 2025