എം വി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധം, കുടുംബ സമേതം വന്നു കണ്ടിരുന്നുവെന്ന് ജ്യോത്സ്യൻ മാധവ പൊതുവാൾ
കണ്ണൂർ:കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ പ്രതികരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ പ്രതികരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ
August 09, 2025