DAY IN PICS
August 09, 2025, 03:50 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
സുസ്‌ഥിര വികസന പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന സീഡ് ബോൾ നിർമ്മാണവും ഗ്രീൻ ബഡ്‌ജറ്റ് 2025 പ്രകാശനത്തിനും പുത്തരിക്കണ്ടം മൈതാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ആശംസിച്ച വേളയിൽ നൽകിയ പൂച്ചട്ടി മുഖ്യമന്ത്രിയുടെ കൈയിൽ നിന്നും വാങ്ങി മേശപ്പുറത്ത് വയ്ക്കാൻ സഹായിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ