ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണി, സെല്ലോടേപ്പ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയയാൾ പിടിയിൽ
മലപ്പുറം: വിൽപനയ്ക്കായി എത്തിച്ച 4.7 കിലോ കഞ്ചാവുമായി 56കാരൻ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി മോങ്ങത്ത് ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
August 29, 2025