മൂർഖൻ ഇണചേരുന്നതിങ്ങനെയാണോ? ആ കാഴ്ച കണ്ട് വീട്ടമ്മ നടുങ്ങിപ്പോയി; പിന്നാലെ നടന്നത്, വീഡിയോ
തിരുവനന്തപുരം ജില്ലയിലെ കരകുളം കായ്പാടി എന്ന സ്ഥലത്തുള്ള ഒരു വീട്ടിലാണ് സംഭവം .വീടിന് പിറകിൽ നല്ല ചീറ്റൽ ശബ്ദം കേട്ട് വീട്ടമ്മ നോക്കിയപ്പോൾ കണ്ടത് രണ്ട് പാമ്പുകളെ. ഇഴ ഇണചേരുകയായിരുന്നില്ല തമ്മിൽ കടികൂടുകയായിരുന്നു.
August 16, 2025