മട്ടനും ചിക്കനും മാത്രമല്ല, ഇറങ്ങുമ്പോൾ കൈനിറയെ പണവും കിട്ടും; ഇതാണ് ജയിലിലെ ജോലി ചെയ്താൽ തടവുകാർക്ക് ലഭിക്കുന്ന പ്രതിഫലം
തൃശൂർ: കൊടും കുറ്റവാളികൾക്ക് സെൻട്രൽ ജയിലുകളിൽ വച്ചുവിളമ്പാൻ പ്രതിമാസം ചെലവഴിക്കുന്നത് 84 ലക്ഷം. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ എന്നീ നാല് സെൻട്രൽ ജയിലിലെ കണക്കാണിത്.
August 11, 2025