കണ്ണൂരിലെ സ്ഫോടനം; വീട് വാടകയ്ക്ക് എടുത്ത ആൾക്കെതിരെ കേസെടുത്തു, പ്രതിക്ക് കോൺഗ്രസുമായി അടുത്ത ബന്ധമെന്ന് സിപിഎം
കണ്ണൂർ: കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
August 30, 2025