മഞ്ചേരി ജനറൽ ആശുപത്രി നിലനിർത്തണമെന്ന് നഗരസഭാദ്ധ്യക്ഷ, ഉത്തരവ് ഉയർത്തിക്കാട്ടി ആരോഗ്യമന്ത്രി, വേദിയിൽ തർക്കം
മഞ്ചേരി: മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ വച്ച് മന്ത്രി വീണാ ജോർജും മഞ്ചേരി നഗരസഭാദ്ധ്യക്ഷ വി.എം.സുബൈദയും കൊമ്പുകോർത്തു.
August 13, 2025