മുഹമ്മ :മാവിൻചുവട് കപ്പേള റെസിഡന്റ്സ് അസോസിയേഷൻ മുഹമ്മയുടെ (മകരം) മകരോത്സവം അഡീഷണൽ എസ്.പി എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചേർത്തല കാർഡ് ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എൻ. അനിൽകുമാർ നീലാംബരിയെ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ട്രസ്റ്റി പ്രൊഫ.എസ്.രാമാനന്ദ് ആദരിച്ചു. ചേർത്തല ഉപജില്ല കിഡ്സ് ഫെസ്റ്റിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് മെമന്റോയും കാഷ് അവാർഡുകളും നൽകി.
പ്രസിഡന്റ് ബി.രാധാകൃഷ്ണൻ, സെക്രട്ടറി പൗലോസ് നെല്ലിക്കാപ്പള്ളി, ട്രഷറർ കെ.കെ.സാനു, എൻ.അനിൽകുമാർ നീലാംബരി, കെ. കെ.കുഞ്ഞു മണി, സി കെ മണി ചീരപ്പൻ ചിറ, പി.എസ്.പ്രസന്നൻ, രത്നാകരൻ തുരുത്തിക്കാട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |