ആലപ്പുഴ: സ്ത്രീകളുടെ സിനിമാ സംരംഭങ്ങളും സർക്കാർ പിന്തുണയും എന്ന വിഷയത്തിൽ ഇന്നു വൈകിട്ട് 5.30 ന് കൈരളി തിയേറ്ററിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. ഷെറിൻ കാതറിൻ മോഡറേറ്ററാകും. സി. അജോയ് ആമുഖഭാഷണം നടത്തും. ഇന്ദു വി.എസ്, ശ്രുതി ശരണ്യം, ഇന്ദു ലക്ഷ്മി, പ്രിയ രവീന്ദ്രൻ, കുക്കു പരമേശ്വരൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |