SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.29 PM IST

ശിഹാബ് തങ്ങൾ അനുസ്മരണം

ramsan-releef
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റംസാൻ റിലീഫ് വിതരണവും ശിഹാബ് തങ്ങൾ അനുസ്മരണവും മുതിർന്ന നേതാവ് എൻ.എ സുബൈർ ഉദ്‌ഘാടനം ചെയ്യുന്നു

മാന്നാർ : മുസ്ലിംലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 'കാരുണ്യം 2023 ' റംസാൻ റിലീഫ് വിതരണവും ശിഹാബ് തങ്ങൾ അനുസ്മരണവും മുതിർന്ന നേതാവ് എൻ.എ സുബൈർ ഉദ്‌ഘാടനം ചെയ്തു. സമാനതകളില്ലാത്ത ജീവ കാരുണ്യ പ്രവർത്തനമാണ് മുസ്ലിം ലീഗ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.എ.സലാം അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാജി കുരട്ടിക്കാട് ആമുഖ പ്രഭാഷണം നടത്തി. വനിതാലീഗ് ജില്ലാ പ്രസിഡന്റ് ഷൈന നവാസ്, എ.എ.കലാം, എം.താജുദീൻ കുട്ടി, ഹാഷിം കാട്ടിൽ, ഷാജി കെ.എം.സി.സി, സലിം മണപ്പുറം, മുജീബ് കുന്നേൽ, ലുക്മാനുൽ ഹക്കീം, സെയ്ഫുദ്ദീൻ, ഷാനു ചായംപറമ്പിൽ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.