SignIn
Kerala Kaumudi Online
Wednesday, 22 May 2024 2.21 AM IST

തകഴി അനുസ്മരണം നാളെ

s

ആലപ്പുഴ:തകഴി ശിവശങ്കരപ്പിള്ളയുടെ 24ാം ചരമവാർഷിക ദിനമായ നാളെ തകഴി സ്മാരകത്തിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ 10.30ന് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടക്കും. യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. സ്മാരക സമിതി ചെയർമാൻ ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ പ്രൊഫ എൻ.ഗോപിനാഥ പിള്ള അനുസ്മരണപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.അജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. മ്യൂസിയം നിർമാണം നടക്കുന്ന പശ്ചാത്തലത്തിൽ സ്ഥലപരിമിതി മൂലം ഈവർഷം സാഹിത്യോത്സവം ഒഴിവാക്കി. 17ന് തകഴിയുടെ ജന്മദിനത്തിൽ സ്മാരകത്തിൽ സാഹിത്യസമ്മേളനം നടക്കും. തകഴി പുരസ്‌കാര വിതരണം മെയ് രണ്ടാംവാരം സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.