SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.36 PM IST

ഭാഷാബിൽ സംരക്ഷണ സംഗമം

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: മലയാള ഭാഷാബിൽ സംരക്ഷണ സംഗമവും ജില്ലാ തല ഒപ്പുശേഖരണവും സംഘടിപ്പിച്ചു.കവിയും എഴുത്തുകാരനുമായ കാവാലം ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മലയാള ഐക്യവേദി വിദ്യാർത്ഥി ഐക്യവേദി ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കടപ്പുറത്തു നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഷാജി മഞ്ജരി അദ്ധ്യക്ഷനായി.പി.ജെ.ജെ .ആന്റണി, ജില്ലാ ലൈബ്രറി കൗൺസിൽ അലിയാർ എം.മാക്കിയിൽ, ഡോ.നെടുമുടി ഹരികുമാർ,ഡോ.സുനിൽ മർക്കോസ്, അജയകുമാർ, ജോൺ പൂക്കായി,എം.മഞ്ജു,സി.ജീവൻ, വിനയശ്രീ, ദിലീപ് മാരാരിക്കുളം, കെ.പി. പ്രീതി, വിശ്വനാഥൻ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ലിനീഷ സ്വാഗതവും കൺവീനർ ബി.ജോസുകുട്ടി നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY