
ആലപ്പുഴ: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ഈമാസം 13ന് മുമ്പ് യോഗ്യത സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു), ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും, പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) എറണാകുളം കാക്കനാട് കേരള മീഡിയ അക്കാദമിയിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0484-2422275, 8281360360.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |