
മാവേലിക്കര: ജില്ലാ ആശുപത്രികെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എം.എസ് അരുൺകമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 7ന് വൈകിട്ട് 5നാണ് ഉദ്ഘാടനം.സ്വാഗതസംഘം ഭാരവാഹികൾ: എ.മഹേന്ദ്രൻ (ചെയർമാൻ), ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.രാധാകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മധുസൂദനൻ (വർക്കിംഗ് ചെയർപേഴ്സൺ), ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ് കെ.എ (കൺവീനർ), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ, കെ.ഗോപൻ, സുജാത.ഡി (വൈസ് ചെയർപേഴ്സൺസ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
