SignIn
Kerala Kaumudi Online
Saturday, 27 April 2024 10.54 AM IST

കുട്ടനാട് : പ്രത്യേക ചർച്ച നടത്തണം

s

മാവേലിക്കര : കുട്ടനാട്ടിലെ ജനങ്ങളുടെ ദുരിതപൂർണമായ ജീവിത സാഹചര്യത്തെക്കുറിച്ച് സംസ്ഥാന നിയമസഭം ഒരു ദിവസത്തെ മറ്റ് അജണ്ടകൾ മാറ്റിവച്ചു പ്രത്യേകം ചർച്ച ചെയ്യണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചുഴലിക്കാറ്റും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കിലെ ജനങ്ങളുടെ ദയനീയാവസ്ഥക്ക് മുന്നിൽ സർക്കാർ കണ്ണടയ്ക്കരുത്. കുട്ടനാടിന്റെ രക്ഷക്കായി ക്രിയാത്മകവും സമയബന്ധിതവുമായ പദ്ധതികൾ ആരംഭിക്കണമെന്നും കൊടി​ക്കുന്നി​ൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.