ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.74 ശതമാനം
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.1294 പേർ രോഗമുക്തരായി. 12.74 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1144 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 10,425 പേർ ചികിത്സയിലുണ്ട്.
279 പേർ കൊവിഡ് ആശുപത്രികളിലും 1937 പേർ സി.എഫ്.എൽ.ടി.സി.കളിലും ചികിത്സയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |