ഹരിപ്പാട്: ജില്ലാ അമേച്ചർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് 31ന് രാവിലെ 8ന് ഹരിപ്പാട് മണ്ണാറശാല യു.പി സ്കൂളിൽ നടക്കും. സീനിയർ, യൂത്ത്, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ആൺ / പെൺ വിഭാഗങ്ങളിലായാണ് മത്സരം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 29ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. ഫോൺ: 9847302736.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |