ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1719 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1685 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 31 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 20.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
1404 പേർ രോഗമുക്തരായി. നിലവിൽ 11118 പേർ ചികിത്സയിലും 23518 പേർ നിരീക്ഷണത്തിലും കഴിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |