SignIn
Kerala Kaumudi Online
Saturday, 27 April 2024 7.39 AM IST

വി.എച്ച്.എസ്.ഇ തൊഴിൽമേള

job

ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗവും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി വൊക്കേഷണൽ ഹയർ സെക്കൻഡറി യോഗ്യതയുള്ളവർക്കായി തൊഴിൽമേള സംഘടിപ്പിക്കുന്നു. അമ്പലപ്പുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 24ന് നടക്കുന്ന മേള എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.

15ലേറെ കമ്പനികളിലെ വിവിധ ട്രേഡുകളിൽ 300ൽ അധികം ഒഴിവുകളുണ്ട്. ട്രേഡ് സർട്ടിഫിക്കറ്റിനൊപ്പം ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. ജില്ലയിലെ എല്ലാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും രജിസ്‌ട്രേഷൻ നടത്താം. അവസാന തീയതി 13. ഫോൺ: 0477 2272581, 9495806130.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.