SignIn
Kerala Kaumudi Online
Saturday, 27 April 2024 7.20 AM IST

സമരം മാറ്റിവച്ചു

ambala

ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷൻകാർ 26 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കലും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചു നടത്തിവന്ന ധർണ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് മാറ്റിവച്ചു. പെൻഷൻ പരിഷ്കരണം സംബന്ധിച്ച് ചർച്ച നടത്താമെന്ന മന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് സമരം താത്കാലികമായി മാറ്റിവച്ചതെന്ന് ബേബി പാറക്കാടൻ പറഞ്ഞു. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പെൻഷണേഴ്സ് ഓർഗനൈസേഷൻ നടത്തിയ വിശദീകരണ യോഗത്തിൽ എ. ബഷീർകുട്ടി അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം ജി. തങ്കമണി, ബി. ഗോപകുമാർ, കെ.എം. സിദ്ധാർത്ഥൻ, എസ്. പ്രേം കുമാർ, അബ്ദുൾ ഹക്കീം, പി.കെ. നാണപ്പൻ, കെ.ടി. മാത്യു, ബി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.