SignIn
Kerala Kaumudi Online
Friday, 26 April 2024 6.11 PM IST

പഞ്ചായത്തിന് മുന്നിൽ ബി.ജെ.പി ധർണ

ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ടും ജൽജീവൻ പദ്ധതി അട്ടിമറിക്കുന്ന കരാറുകാരന്റെ നിലപാടിൽ പ്രതിഷേധിച്ചും ബി.ജെ.പിയുടെ നേതൃത്വത്തിൽ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് വെസ്റ്റ് ഏരിയ പ്രസിഡന്റ് വി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എസ്. രമണൻ, മണ്ഡലം സെക്രട്ടറി പി.എസ്.ശ്രീദേവി, ഒ.ബി.സി.മോർച്ച ജില്ലാ സെക്രട്ടറി എം.ഹർമ്മ്യലാൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആദർശ് മുരളി, എം.അജിമോൻ, ശ്രീന ലിജു തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.