SignIn
Kerala Kaumudi Online
Friday, 26 April 2024 1.30 PM IST

920 അപേക്ഷകൾ തീർപ്പാക്കി 

adalath

ആലപ്പുഴ : റവന്യൂ ഡിവിഷണൽ ഓഫീസിൽ സബ് കളക്ടർ സൂരജ് ഷാജിയുടെ നേതൃത്വത്തിൽ ഇതുവരെ നടത്തിയ നാല് ഫയൽ അദാലത്തുകളിലായി 920 അപേക്ഷകൾ തീർപ്പാക്കി​. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 190 ഉത്തരവുകൾ സബ് കളക്ടർ അപേക്ഷകർക്ക് കൈമാറി. കുടിശ്ശിക ഫയലുകളിൽ സമയബന്ധിതമായി തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണ്. സീനിയർ സൂപ്രണ്ട് ബി.കവിത, ഡെപ്യൂട്ടി തഹസിൽദാർമാരായ പി.ഡി.സുധി, കെ.വി.ഗിരീശൻ എന്നിവരും അദാലത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.