SignIn
Kerala Kaumudi Online
Friday, 26 April 2024 9.55 AM IST

ഗ്ലൂക്കോ മീറ്റർ നൽകും

s
ഗ്ലൂക്കോ മീറ്റർ

ആലപ്പുഴ: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്താനുള്ള ഗ്ലൂക്കോമീറ്റർ ജില്ലയിലെ ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട പ്രമേഹരോഗികളായ 100 വയോജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും. സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in) വഴി ഓൺലൈനായി അപേക്ഷ നൽകണം. പ്രായം തെളിയിക്കുന്ന രേഖ, പ്രമേഹരോഗിയാണെന്ന് ഗവൺമെന്റ്/എൻ.ആർ.എച്ച്.എം. ഡോക്ടർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ. റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. സാമൂഹ്യനീതി വകുപ്പിൽ നിന്നും ഗ്ലൂക്കോമീറ്റർ ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാ ഫോറം ജില്ലാ സാമൂഹ്യനീതി ഓഫീസിലും, www.sjd.kerala എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ: 0477 2253870. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 30.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.