SignIn
Kerala Kaumudi Online
Friday, 26 April 2024 9.52 AM IST

ബി.ആർ.സിയുടെ ഓണാഘോഷം

vhh
അത്തച്ചമയ വിളംബര ഘോഷയാത്ര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കൃഷ്ണകുമാർ ഫ്ലാഗ് ഒഫ് ചെയ്യുന്നു

ഹരിപ്പാട് : സമഗ്ര ശിക്ഷാ ഹരിപ്പാട് ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള ഓണാഘോഷ പരിപാടി ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു . അത്തച്ചമയ വിളംബര ഘോഷയാത്ര നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കൃഷ്ണകുമാർ ഫ്ലാഗ് ഒഫ് ചെയ്തു. സമ്മേളനം സംവിധായകൻ വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ അദ്ധ്യക്ഷത വഹിച്ചു. ജൂലി എസ്.ബിനു സ്വാഗതം പറഞ്ഞു . ഓണക്കോടി വിതരണം ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് നിർവഹിച്ചു. അനസ് എ.നസിം, ബിന്ദു രാജേന്ദ്രൻ, കെ.ഗീത, ഡി.എം.രജനീഷ്, രത്നൻ സാർ ഫൗണ്ടേഷൻ ചെയർമാൻ ഹരീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.