SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.45 AM IST

ബിഗ് കാൻവാസ് ചിത്രരചന

l
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മാവേലിക്കര ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ചുനക്കര ഗവ.യു.പി.എസിൽ നടന്ന ബിഗ് ക്യാൻവാസ് ചിത്രരചന

ചാരുംമൂട് : മാവേലിക്കര ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചുനക്കര ഗവ.യു.പി.എസിൽ നടന്ന ബിഗ് ക്യാൻവാസ് ചിത്രരചന ശ്രദ്ധേയമായി.അധ്യാപ്രകരായ ജി.ശ്രീകുമാർ ഓലകെട്ടിയമ്പലം, റാം മോഹൻ ,അനിലാഷ്, ലീന രാജ് എന്നിവരും അമ്പതോളം കുട്ടികളും ലഹരിയ്‌ക്കെതിരെ ചിത്രങ്ങൾ വരച്ചു.ചുനക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം
പി.എം.രവി അധ്യക്ഷത വഹിച്ചു.ബ്‌ളോക്ക് പ്രോജക്ട് കോ.ഓർഡിനേറ്റർ പി. പ്രമോദ്, ഹെഡ്മിസ്ട്രസ് നിസ്സ, ജി.സജീഷ്, രാജി, മായതുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.