അമ്പലപ്പുഴ: വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ജീവനക്കാരുടെ ദേശീയ സംഘടനയായ എൻ. സി .സി ഒ .ഇ .ഇ. ഇ പുന്നപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസഭ എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ജനസഭയിൽ സി .ഐ. ടി.യു ഏരിയ പ്രസിഡന്റ് വി.കെ. ബൈജു അദ്ധ്യക്ഷനായി. കെ. ഇ. ഡബ്ലി.യു. എഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ. എം. ഷിറാസ് വിഷയാവതരണം നടത്തി. സി.പി. എം പുന്നപ്ര കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ .ജഗദീശൻ, നൗഷാദ് സുൽത്താന, ആർ .ബാബു, അജയകുമാർ, രാജേഷ്, ഉഷസ് എന്നിവർ സംസാരിച്ചു. സി .ഐ .ടി. യു ഏരിയ സെക്രട്ടറി ജെ .ജയകുമാർ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |