SignIn
Kerala Kaumudi Online
Saturday, 27 April 2024 10.04 AM IST

കൺസ്യൂമർഫെഡ് നറുക്കെടുപ്പ്

ambala

അമ്പലപ്പുഴ: കൺസ്യൂമർഫെഡ് കഴിഞ്ഞ ഓണക്കാലത്ത് നടപ്പാക്കിയ വിവിധ സമ്മാന പദ്ധതികളുടെ നറുക്കെടുപ്പ് എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. കൺസ്യൂമർ ഫെഡ് പറവൂർ റിജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ കൺസ്യൂമർ ഫെഡ് ഡയറക്ടർ മധുസൂദനൻ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, കൺസ്യൂമർ ഫെഡ് പർച്ചേസ് മാനേജർ ദിനേശ് ലാൽ, പഞ്ചായത്ത് അംഗം അജിത ശശി, ആർ.എം ഒ പി.സുനിൽ, ഡെപ്യൂട്ടി ആർ .എം ഒ.ജയന്തി, കൺസ്യൂമർ ഫെഡ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ചേപ്പാട് മുതുകുളം നോർത്ത് ഓം സദനത്തിൽ വനജമ്മ, വണ്ടാനം ചക്കുംകേരിത്തറയിൽ സി.എസ്.ആര്യ, മധുസൂദനൻ), സുജ, ആർ. അനിൽകുമാർ എന്നിവരാണ് ഒന്നു മുതൽ 5 വരെയുളള സമ്മാനങ്ങൾക്ക് അർഹരായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.