SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.31 PM IST

ചിത്രപ്രദർശനം ഇന്നുമുതൽ

painting

കൊച്ചി: എൻ.എ. മണിയുടെയും സി.എ. വിശ്വന്റെയും ചിത്രപ്രദർശനമായ കൂളി നാളെമുതൽ 17 വരെ മാനന്തവാടി ആർട്ട് ഗാലറിയിൽ നടക്കും. പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യും. ഒ.ആ‌ർ. കേളു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സമകാലീന സത്യങ്ങളിലെ പൊള്ളത്തരങ്ങൾ, പൊങ്ങച്ചങ്ങൾ, ചരിത്ര നിഷേധങ്ങൾ എന്നിവയാണ് ആധാരം.

എൻ.എ. മണി ഇതുവരെ കേരളത്തിലെ വിവിധ ആർട് ഗാലറിയിലും സംസ്കാരിക കേന്ദ്രങ്ങളിലുമായി 24 പ്രദ‌ർശനങ്ങൾ നടത്തിയിട്ടുണ്ട്.

2017ൽ അന്താരാഷ്ട്ര ചിത്ര പ്രദർശനം നേപ്പാൾ കാട്മണ്ടുവിൽ വേൾഡ് വൈഡ് ആർട്ട് മൂവ്മെന്റ് കൊച്ചിയും നേപ്പാൾ ആർട്ട് കൗൺസിലും ചേർന്ന നടത്തിയ ചിത്ര പ്രദർശനത്തിലും .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.