SignIn
Kerala Kaumudi Online
Saturday, 27 July 2024 8.11 PM IST

സ്ത്രീശക്തി സംഗമം

tessy

കൊച്ചി: സ്ത്രീപുരുഷ സമത്വത്തിന്റെ പാഠങ്ങൾ വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് ഡി.ആർ.ഡി.ഒ മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ് പറഞ്ഞു. 'മഹിളാ സമന്വയവേദി സംഘടിപ്പിച്ച സ്ത്രീശക്തിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒളിമ്പ്യൻ പി.ടി. ഉഷ എം.പി. മുഖ്യാതിഥിയായി. ചിന്മയാ മിഷൻ ബ്രഹ്മചാരിണി ദേവകീ ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. വേദി ജില്ലാ അദ്ധ്യക്ഷ ഡോ. വന്ദന ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംയോജക സൗമ്യ കെ., സഹസംയോജക അഡ്വ. മിനി ഗോപിനാഥ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മികവ് പുലർത്തിയവരെ ആദരിച്ചു.
അഡ്വ. അഞ്ജനാദേവി, ഡോ. അർച്ചന ആർ., അഡ്വ. ആശാമോൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TESSY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.