തൃപ്പൂണിത്തുറ: കൊച്ചി രാജവംശത്തിലെ ഏറ്റവും പ്രബലനായ രാമവർമ്മ കുഞ്ഞിപ്പിള്ള തമ്പുരാനെ (ശക്തൻ തമ്പുരാൻ) കുറിച്ചുള്ള "ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ" എന്ന ഡോക്യുമെന്ററി ഫിലിമിന്റെ പ്രിവ്യൂ ഷോ തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ ഇന്ന് വൈകിട്ട് 6 ന് നടക്കും. റഫീഖ് പട്ടേരി രചനയും ചായഗ്രഹണവും നിർവഹിച്ച ചിത്രം സംവിധാനം ചെയ്തത് ഡോ. രാജേഷ് കൃഷ്ണനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |