കാഞ്ഞങ്ങാട് : കോയാപ്പള്ളി അതിഞ്ഞാൽ വ്യാപാരികളുടെ കൂട്ടായ്മ വ്യാപാർ ഇഫ്താർ എന്ന പേരിൽ ഇഫ്താർ സംഗമം നടത്തി. സംഗമത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് വിശിഷ്ടാതിഥിയായി . മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. . മാട്ടുമ്മൽ ഹസ്സൻ ഹാജി, ബഷീർ വെള്ളിക്കോത്ത്, എം.ഹമീദ് ഹാജി, സി ഇബ്രാഹിം ഹാജി, തെരുവത്തു മൂസ ഹാജി, പാലാട്ട് ഹുസൈൻ, എം വി നാരായണൻ, സവാദ് ബാക്കഖി, എ.ഹമീദ് ഹാജി, പാലക്കി ഹംസ, ഹനീഫ ബേവിഞ്ച, പി.എം.ഫാറൂഖ്, പി.എം.ഫൈസൽ, ഹമീദ് ചേരാക്കടത്, ഹസ്സൻ കുഞ്ഞ് ഹാജി, സി പി.സുബൈർ, അഷ്റഫ് ഹന്ന,ആഷിക് ഹന്ന,ഷബീർ ഹസൻ തുടങ്ങിയവർ പങ്കെടുത്തു. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |