SignIn
Kerala Kaumudi Online
Saturday, 04 May 2024 8.19 PM IST

പാരാലിംപിക് മേള 12 ന്

para

കണ്ണൂർ: ലയൺസ് ക്ലബ്ബ് 318 ഇ ,ഡി.എസ്.സി സെന്റർ. പാരാലിംപിക് അസോസിയേഷൻ എന്നിവ സംയുക്തമായി പാര ലിം പിക് കായിക മേള 12 ന് കണ്ണൂർ ഡി.എസ്.സി മൈതാനത്ത് നടക്കും. രാവിലെ പത്തിന് ഡി.എസ്.സി കമാൻഡന്റ് കേണൽ ലോകേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് ലയൺസ് ഗവർണർ ഡോ.സുധീർ അദ്ധ്യക്ഷത വഹിക്കും.കഴിഞ്ഞ രണ്ടു വർഷമായി കൊവിഡ് നിയന്ത്റണങ്ങളാൽ മുടങ്ങിപ്പോയ പാര ലിംപിക് മേള ഇത്തവണ വിപുലമായി നടത്തുമെന്ന് സംഘാടകർ പറഞ്ഞു. മാഹി, കണ്ണൂർ എന്നിവടങ്ങളിലെ 21 സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കും.വാർത്ത സമ്മേളനത്തിൽ സംഘാടകരായ പ്രൊഫ. ഒ .സി. മനോമോഹനൻ , ഇ .എസ്. ഉണ്ണികൃഷ്ണൻ , കേണൽ പത്മനാഭൻ , പി.പി. സുനിൽകുമാർ , സി.പി. സംഗീത് എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.