SignIn
Kerala Kaumudi Online
Thursday, 28 March 2024 5.30 PM IST

ലയൺസ് ക്ലബ്ബ് വീൽ ചെയർ വിതരണം

lionsclub-wheelchair

കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിൽ വൈസ് ഡിസ്ട്രിക്ട് ഗവർണർമാരുടെ സന്ദർശനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് പ്രജീഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ടി.കെ.രജീഷ് , സെക്കന്റ് ഡിസ്ട്രിക്ട് ഗവർണർ കെ.വി . രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ കിടപ്പു രോഗിക്കുള്ള വീൽ ചെയർ വിതരണം, ഹങ്കർ റിലീഫ് പദ്ധതിയുടെ ഭാഗമായി മലബാർ പുനരധിവാസ കേന്ദ്രം മലപ്പച്ചേരി മടിക്കൈയിലെ അന്തേവാസികൾക്കുള്ള ഭക്ഷണത്തിനുള്ള ധനസഹായം, കാഞ്ഞങ്ങാട് നെഹ്രു കോളേജ് ലൈബ്രറിയിലേക്കുളള ഇംഗ്ലീഷ് സാഹിത്യത്തിലെ മികച്ച പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു. ഡോ.ശശിധരറാവുവിനേയും ഡോ. ശശിരേഖ റാവുവിനേയും ക്ലബ്ബ് ആദരിച്ചു. ടൈറ്റസ് തോമസ്, കെ.ഗോപി, ഡോ.ശശിരേഖ, ശ്രീജിത്ത് വണ്ണാരത്ത്, ഡോ.കൃഷ്ണകുമാരി, പി.എൽ.ആന്റോ, ബാലകൃഷ്ണൻ നമ്പ്യാർ, എം.കൃഷ്ണൻ , രഞ്ജു മാരാർ എന്നിവർ സംസാരിച്ചു. എൻ.ആർ.പ്രശാന്ത് സ്വാഗതവും അംബിക ബാബുരാജ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.