SignIn
Kerala Kaumudi Online
Saturday, 27 July 2024 7.38 PM IST

അയേൺ ഫാബ്രിക്കേഷൻ ജില്ല സമ്മേളനം

iron
അയേൺ ഫാബ്രിക്കേഷൻ

നീലേശ്വരം: കേരളാ അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് യൂനിറ്റ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കോട്ടപ്പുറം നഗരസഭാ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. സജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ തലങ്ങളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ജോസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ, സംസ്ഥാന കമ്മിറ്റിയംഗം ജി. ഗോപകുമാർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.ടി മുഹമ്മദ് ഹനീഫ റിപ്പോർട്ടും ജില്ലാ ജനറൽ സെക്രട്ടറി കെ.വി സുഗതൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി. ദിനേശൻ വരവുചിലവ് കണക്ക് അവതരിപ്പിച്ചു. അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, SAMMELANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.