SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.43 AM IST

പീഡനക്കേസിൽ ആറുവർഷം തടവും ഒന്നര ലക്ഷം പിഴയും

കരുനാഗപ്പള്ളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറുവർഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പാട്, ശ്രായിക്കാട്, ഇടമണ്ണേൽ, ദുർഗാദാസിനെ(37) ആണ് ശിക്ഷിച്ചത്. കരുനാഗപ്പള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വി.ഉദയകുമാർ ആണ് വിധി പറഞ്ഞത്. പോക്സോ നിയമപ്രകാരം 4 വർഷവും ക്രിമിനൽ നിയമപ്രകാരം 2 വർഷവുമാണ് ശിക്ഷ. 2019 ൽ കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടറായിരുന്ന ജോൺസ് രാജ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എൻ.സി.പ്രേംചന്ദ്രൻ ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.