പോരുവഴി: പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലും, ഭരണിക്കാവ് ജെ എം എച്ച്.എസ് ലും ബോധവൽക്കരണ ക്ലാസുകൾ നടത്തി. പ്രശസ്ത മോട്ടിവേറ്റർ ഫിലിപ്പ് മമ്പാട് ക്ലാസ് നയിച്ചു.
പോരുവഴി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്ലാസ് ശൂരനാട് എസ്.ഐ ദീപു എസ് പിള്ളയും, ജെ എം എച്ച് എസ് ഭരണിക്കാവിൽ നടന്ന ക്ലാസ്സ് ശാസ്താംകോട്ട എസ് ഐ ഷാനവാസ് ഉം ഉദ്ഘാടനം ചെയ്തു,കൂട്ടായ്മ വൈസ് പ്രസിഡന്റ് സജി വി എസ് അധ്യക്ഷനായി.ജനറൽ സെക്രട്ടറി നിസാം ഒമാൻടെൽ സ്വാഗതവും ,കൂട്ടായ്മ അംഗം വഹാബ് വൈശന്റയ്യം നന്ദി യും പറഞ്ഞു കൂട്ടായ്മ അംഗങ്ങളായ നൗഫൽ ഷറഫുദ്ദീൻ, ഷഹാൻപെരുംകുളം, നൗഫൽ തോപ്പിൽ, ഷാജി മുകളുവിള, ഷംനാദ് വാഴയത്ത് , ഷിജു ഷെരീഫ്, മാത്യു പടിപ്പുര ,ഷാനവാസ് ചരിഞ്ഞയ്യം എന്നിവർ നേതേത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |