SignIn
Kerala Kaumudi Online
Saturday, 27 April 2024 11.55 PM IST

സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂൾ വാർഷികാചരണം (പരസ്യതാല്പര്യം, മസ്റ്റ്

photo

അഞ്ചൽ: അ‌ഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂളിന്റെ 32-ാം വാർഷികാഘോഷങ്ങൾ ചലച്ചിത്ര നിർമ്മാതാവും നടനുമായ ദിനേശ് പണിക്കർ ഉദ്ഘാടനം ചെയ്തു. കവി അനീഷ് കെ. അയിലറ അദ്ധ്യക്ഷനായി. പ്രൻസിപ്പൽ ലീനാ അലക്സ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ചെയർമാൻ അലക്സാണ്ടർ മുതലാളി, വൈസ് പ്രിൻസിപ്പൽ സുജാ ജംനാദാസ്, കെ.വി.സിജു , അലൻ അലക്സാണ്ടർ, ആൽബിൻ അലക്സാണ്ടർ, മേഘ മറിയം ജോർജ്ജ്,സുഹാന എ.ഹാരിസ്, ജീവി ദിനേശ്, എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് ആകാശ ദീപകാഴ്ചയും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.