SignIn
Kerala Kaumudi Online
Thursday, 25 July 2024 1.41 PM IST

സ്‌കൂൾ വാഹന പരിശോധന

school

വൈക്കം : വൈക്കം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂൾ, കോളേജ് വാഹനങ്ങളുടെ പരിശോധന 25, ജൂൺ 1 തീയതികളിൽ ആശ്രമം സ്‌കൂൾ മൈതാനത്ത് നടക്കും. 1 മുതൽ 5000 വരെ രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങൾ 25 നും, 5001 മുതൽ 9999 വരെയുള്ള വാഹനങ്ങൾ ജൂൺ 1 നുമാണ് പരിശോധിക്കുക. ഡ്രൈവർമാർക്കായുള്ള ബോധവത്കരണ ക്ലാസ് 29 ന് രാവിലെ 9 മുതൽ വൈക്കം ലിസ്യു പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. ജൂൺ 1 മുതൽ പരിശോധന സ്റ്റിക്കർ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ ഡി.ജ്യോതികുമാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.