SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.08 PM IST

പുസ്തക ട്രീയൊരുക്കി കുട്ടികളുടെ ലൈബ്രറി

Increase Font Size Decrease Font Size Print Page
ss
കോട്ടയം കുട്ടികളുടെ ലൈബ്രറിയിൽ പുസ്തകങ്ങൾകൊണ്ട് ഒരുക്കിയ ക്രിസ്മസ് ട്രീ

കോട്ടയം: പുസ്‌തകങ്ങൾ അടുക്കി ഒരുക്കിയ ക്രിസ്‌മസ് ട്രീ കൗതുകമായി. കോട്ടയത്തു കുട്ടികൾക്കു മാത്രമായുള്ള ലൈബ്രറിയിലാണ് സാധാരണ ക്രിസ്മസ് ട്രീക്കും പുൽക്കുടിലിനും പകരം പുസ്തകങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കിയത്. കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവനിലെ നൂറിലേറെ പുസ്തകങ്ങൾ ഉപയോഗിച്ചുള്ള വേറിട്ട 'പുസ്ക ട്രീ ' ലൈബ്രറി ജീവനക്കാരായ ദേവ, ഗീതു എന്നിവർ ചേർന്നാണ് ഒരുക്കിയത്. കുട്ടികളുടെ ലൈബ്രറി എക്സികൂട്ടീവ് ഡയറക്ടർ വി.ജയകുമാർ നേതൃത്വം നൽകി.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY