SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.39 PM IST

സ്വയം പ്രതിരോധ പരിശീലനം 

Increase Font Size Decrease Font Size Print Page
pariseelnm
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഏകദിന സ്വയം പ്രതിരോധ പരിശീലന പരിപാടി

കോട്ടയം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാന കായിക വകുപ്പുമായി സഹകരിച്ച് ജില്ലയിൽ പ്രവർത്തിക്കുന്ന ഡ്രിൽ ഇൻസ്ട്രക്ടർമാരായ പൊലീസ് ഉദ്യോഗസ്ഥർക്കും, സെൽഫ് ഡിഫൻസ് ഉദ്യോഗസ്ഥർക്കും ജില്ലാ ഇൻഡോർ സ്റ്റേഡിയത്തിൽ ഏകദിന സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടയം ഡി.സി.ആർ.ബി അഡീഷണൽ എസ്.പി ഇൻ ചാർജ് പി.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ബൈജു, കോട്ടയം ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ.ബൈജു വർഗീസ് ഗുരുക്കൾ എന്നിവർ പങ്കെടുത്തു. ഡി.ജയകുമാർ സ്വാഗതം പറഞ്ഞു. പരിപാടിയിൽ 80 പൊലീസ് സേനാംഗങ്ങൾ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY