ഏറ്റുമാനൂർ: റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിലും വഴിവിളക്കുകൾ തെളിയിക്കാത്തതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് ഏറ്റുമാനൂർ നഗരസഭാ കമ്മിറ്റി മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ആർ രഘുനാഥ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഏറ്റുമാനൂർ മണ്ഡലം അസി.സെക്രട്ടറി പി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ എൻ വേണുഗോപാൽ, ടി.വി. ബജോയ്, ഇ.എസ് ബിജു, ജോസ് ഇടവഴിക്കൽ , ജോർജ് പല്ലാട്ട് , രാജേഷ് നട്ടാശേരി, മുരളി തകടയേൽ, കെ.എസ് രഘുനാഥൻ നായർ , എം.എസ് ചന്ദ്രൻ, പി എസ് വനോദ്, ജോണി വർഗീസ്, ഡോ .എസ് ബീന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |