SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.40 PM IST

തൊഴിൽമേള നാളെ നടക്കും.

job

കോട്ടയം. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് അഞ്ചിന് രാവിലെ ഒൻപതു മുതൽ ജോബ് ഫെയർ നടത്തും. കെ.പി.ഒ, ബി.പി.ഒ, ഐ.ടി, എഫ്.എംസിജി, ബാങ്കിങ്, നോൺ-ബാങ്കിങ്, ഓട്ടോമൊബൈൽസ് ടെക്നിക്കൽ - നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ് മേഖലകളിലെ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ. പതിനെട്ടിനും 50നുമിടയിൽ പ്രായമുള്ള എസ്.എസ്. എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: employabilitycentrekottayam,ഫോൺ. 0481 -25 63 451/25 65 452

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, JOB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.