പേരാമ്പ്ര:കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം
'പെണ്മ 2023 'പരിപാടികൾക്ക് സമാപനമായി.സാംസ്കാരിക സദസ് ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അദ്ധ്യക്ഷയായി. സബിത ഒ.കെ,സി. എം. സനാതനൻ,വി.എം. അനൂപ്കുമാർ, രാഗിത കെ.വി, കെ.നാരായണൻ, പി.എം രാഘവൻ, മോഹൻദാസ് ഓണിയിൽ, കെ.എം ഗോവിന്ദൻ, എ.ബാലചന്ദ്രൻ, ദിനേശ് കാപ്പുങ്കര, ശശി മുഞ്ഞോറ എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ടി.പി സരള സ്വാഗതവും കെ.കെ. ജയന്തി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |