വടകര: യൂത്ത് ലീഗിന്റെ യൂത്ത് മാർച്ചിന്റെ മണ്ഡലം സംഘാടകസമിതി രൂപീകരണവും നേതൃസംഗമവും പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.കെ.സി അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യാതിഥിയായി. ഷുഹൈബ് കുന്നത്തിന് ഉപഹാരം നൽകി. എം.സി വടകര,ഒ.കെ കുഞ്ഞബ്ദുള്ള, എം.പി ഷാജഹാൻ,പി.പി ജാഫർ, എം.ടി സലാം, മാനസ കരീം, മുസ്തഫ, കെ പി സുബൈർ, വി.സി ഇഖ്ബാൽ, കെ.എം സലീം, എം.ടി നാസർ,അൻസീർ പനോളി, മുനീർ പനങ്ങോട്ട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.സി വടകര (ചെയർമാൻ), പി.കെ.സി അഫ്സൽ (ജനറൽ കൺവീനർ) പി.പി ജാഫർ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |