കുന്ദമംഗലം: ഉപജില്ലാ അറബിക് അദ്ധ്യാപക അക്കാദമിക് കോംപ്ലക്സ് ഏകദിനശിൽപ്പശാല കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. ടി. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ അബ്ദുൽ റസാഖ്, കെ.പി ഹാഷിദ്, ടി. മുഹമ്മദലി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മുഹമ്മദ് യാസീൻ, കെ.എം.എ റഹ് മാൻ ചെറൂപ്പ, എ.സി അഷറഫ്, എൻ. ജാഫർ, ഇൻസാഫ്, അബൂബക്കർ നിസാമി, കെ.ടി മുജീബുദ്ദീൻ, കെ.ജലീൽ,ഹാഫിസ് റഹ്മാൻ, ഒ.ടി ഷെഫീഖ്, ഇ. അബ്ദുൽ അസീസ്, സി. നജ്മ, വി.ഹഫ്സത്ത്,ജംഷീന പയമ്പ്ര, ഒ.കെ ഖദീജ, പി.കെ ശരീഫ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |