SignIn
Kerala Kaumudi Online
Friday, 26 April 2024 10.27 AM IST

സ്‌പെഷ്യൽ കെയർ സെന്റർ പ്രവർത്തനം തുടങ്ങി

d

നിലമ്പൂർ: നഗരസഭയിൽ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള സ്‌പെഷ്യൽ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു.നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു.വായനാവസന്തം പദ്ധതിക്കും ചടങ്ങിൽ തുടക്കമായി. വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ റഹ്മത്തുള്ളചുള്ളിയിൽ, മാനവേദൻ സ്‌കൂൾ പ്രധാനാദ്ധ്യാപിക ക്രിസ്റ്റീന, എസ്.എം.സി ചെയർമാൻ നൗഷാദ് തടത്തിൽ, നിലമ്പൂർ ബി.പി.സി എം.മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CARE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.