തിരൂർ: തുഞ്ചൻപറമ്പിൽ ചിത്രാങ്കണം ചിത്രകലാക്യാമ്പ് എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. കെ. ശ്രീകുമാർ ആദ്ധ്യക്ഷത വഹിച്ചു. പി.കെ. ഗോപി ,ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻബാബു , കെ.എസ്. വെങ്കിടാചലം പ്രസംഗിച്ചു. ക്യാമ്പ് ഡയറക്ടർ ആർട്ടിസ്റ്റ് സി.കെ. കുമാരൻ, ചിത്രകാരൻമാരായ ബഷീർ ചിത്രകൂടം, ദിനേശ് നക്ഷത്ര, ജോഷി പേരാമ്പ്റ, കരുണാകരൻ പേരാമ്പ്റ, ലിസി ഉണ്ണി, കെ.കെ. പ്രേംകുമാർ, രാജേന്ദ്റൻ പുല്ലൂർ, കെ.എ. രജിന , ഷാജി കാവിൽ, ശ്രീജ പല്ലം, വി.കെ.ശ്രീജിത്ത് കുമാർ, പി.ജി. ശ്രീനിവാസൻ, സുചിത്ര ഉല്ലാസ്, നവീൻകുമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |