പാലക്കാട്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ എം.എ പ്ലൈ എൻ.ജി.ഒ സ്റ്റേഡിയം സ്റ്റാൻഡിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കെ.എച്ച്.ആർ.എ സംസ്ഥാന ട്രഷറർ എൻ.എം.ആർ റസാഖ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് പി.പ്രശാന്ത് അദ്ധ്യക്ഷനായി. മേഖലാ ഉപാദ്ധ്യക്ഷൻ ഹിതേഷ് ജെയിൻ, ഡോ.ഗൗരി, മുൻ മേഖലാ ഓഫീസർ നിഖിൽ കൊടിയത്തൂർ, വിദ്യ, പ്രോഗ്രാം ഡയറക്ടർ ഷിഹാൻ പുലവർ, സെക്രട്ടറി എം.കലാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |