SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.35 AM IST

റെഡ് ക്രോസ് ദിനം ആചരിച്ചു

red-cross

മണ്ണാർക്കാട്: ലോക റെഡ്‌ക്രോസ് ദിനത്തിന്റെ ഭാഗമായി മണ്ണാർക്കാട് ശാഖയുടെ നേതൃത്വത്തിൽ തിരുവിഴാംകുന്ന് അമ്പലപ്പാറ കരടിയോട് ആദിവാസി കോളനിയിലെ മുപ്പത്തഞ്ച് കുടുംബങ്ങൾക്ക് ശുചിത്വസാമഗ്രികളടങ്ങിയ ഹൈജീൻ കിറ്റുകൾ വിതരണം ചെയ്തു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സന്തോഷ് മണ്ണാർക്കാട് അദ്ധ്യക്ഷനായി. ചെയർമാൻ യു.കെ.നായർ, സംസ്ഥാനകമ്മിറ്റി അംഗം ഹരിഹരനുണ്ണി, പ്രകാശ്, ശിവദാസ് പാറയിൽ, പി.ബി. മുരളി, വാർഡ് അംഗം നൂറുൽ സലാം, എസ്.ടി.പ്രമോട്ടർ അനൂപ്, ചാത്തൻ മൂപ്പൻ, പാറയിൽ മുഹമ്മദാലി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, RED CROSS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.